എൽ ടി ലൈനിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ നാളെ 14.11.2025
മാടായി:-
നാഷണൽ,ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.45 മുതൽ 11.00 വരെ
റെയിൽവേ ഗ്രൗണ്ട്,
11.00 മുതൽ 01.00 വരെ
റംസി ഹോസ്പിറ്റൽ,
01.00 മുതൽ 03.00 വരെ
ടെലിഫോൺ എക്സ്ചേഞ്ച്,
03.00 മുതൽ 04.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്..


